കാസർകോട്: ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും സീല്‍ വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഒക്‌ടോബര്‍ അഞ്ചിന് നാല് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍: 0467 2204042
കാസർകോട്: ടെണ്ടര്‍ ക്ഷണിച്ചു
