കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞു മരിച്ചതിൽ അസ്വാഭാവികത ഉണ്ടെന്നു പോലീസ്, മരണം ശ്വാസം മുട്ടി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നു പോലീസ്. ശ്വാസം മുട്ടിയാണ് മരണം എന്നു വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ് മോർട്ടം പൂർത്തിയായെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും കുട്ടിയുടെ രക്ഷിതാക്കളെ 26/09/21 തിങ്കളാഴ്ച ചോദ്യം ചെയ്യുമെന്നും പറഞ്ഞു.

അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നു നേരത്തെ ബന്ധുക്കൾ അറിയിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം