പത്തനംതിട്ട: ജവഹര്‍ നവോദയ ആറാം ക്ലാസ് പ്രവേശന പരീക്ഷ 11ന്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 11ന് നടത്തുമെന്നും അഡ്മിറ്റ് കാര്‍ഡിലുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും നവോദയ പ്രിന്‍സിപ്പല്‍ അറിയിച്ചു.  

Share
അഭിപ്രായം എഴുതാം