കണ്ണൂര്‍: ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം വീവിംഗ് യൂണിറ്റിലേക്ക് ആവശ്യമായ കളര്‍ ആന്റ് കെമിക്കല്‍സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ ആറിന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2747180

Share
അഭിപ്രായം എഴുതാം