വയനാട്: കൂടിക്കാഴ്ച

വയനാട്: പട്ടിക വർഗ്ഗ വികസന വകുപ്പിനു കീഴിൽ കല്ലൂരിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിലവിൽ ഒഴിവുള്ള എൽ.പി.എസ്.റ്റി, എച്ച്.എസ്.റ്റി ബയോളജി തസ്തികയിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നു. ജൂലൈ 2 ന് രാവിലെ 11 ന് ഓഫീസിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നു. വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകുക. ഫോൺ 04936 270140

Share
അഭിപ്രായം എഴുതാം