
പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനം
ജൂണ്‍ 17 മുതല്‍ ജൂലൈ ഒന്നുവരെ അപേക്ഷാ ഫീസ് അടയ്ക്കാം.
സംസ്ഥാനത്തെ സര്‍ക്കാര്‍ /സ്വാശ്രയ നഴ്സിംഗ് കോളെജുകളിലേയ്ക്ക് 2023-24 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എല്‍ .ബി.എസ് സെന്‍റര്‍ ഡയറക്റ്ററുടെ www.lbscentre.kerala.gov.in വഴി ഓണ്‍ലൈനായി ജൂണ്‍ 17 മുതല്‍ ജൂലൈ ഒന്നുവരെ അപേക്ഷിക്കാം.അപേക്ഷാഫീസ് പൊതുവിഭാഗത്തിന് …
പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനംജൂണ് 17 മുതല്‍ ജൂലൈ ഒന്നുവരെ അപേക്ഷാ ഫീസ് അടയ്ക്കാം. Read More