തൃശൂർ: ലോ കോളേജിൽ ഗസ്റ്റ് അധ്യാപകർ ഒഴിവ്

തൃശൂർ: തൃശൂർ ഗവ. ലോ കോളേജിൽ 2021- 22 അധ്യയന വർഷത്തിലേക്കായി ഒഴിവുള്ള നിയമ, മാനേജ്മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഇന്റർവ്യൂവിൽ  മാനേജ്മെന്റ് വിഭാഗം ഇന്ർവ്യൂ ജൂൺ 11 രാവിലെ 10 നും നിയമ വിഭാഗം ഇന്റർവ്യൂ ജൂൺ 14 രാവിലെ 10 നും നടത്തും. 

അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവി, ഉപമേധാവി എന്നിവരുടെ കാര്യാലയത്തിലെ അതിഥി അധ്യാപക പാനലിൽ പേരു രജിസ്റ്റർ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2360150, 9645024994. വെബ് സൈറ്റ്: www.glcthrissur.com

Share
അഭിപ്രായം എഴുതാം