ആലപ്പുഴ: ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള മോര്‍ച്ചറിക്ക് സമീപമുള്ള658 ചതുരശ്ര മീറ്റര്‍ ഉള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ആലപ്പുഴ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 10ന് ഉച്ചയ്ക് രണ്ടുമണി.
ആലപ്പുഴ: ദര്‍ഘാസ് ക്ഷണിച്ചു
