സമസ്തയുടെ മദ്‌റസകളില്‍ എല്ലാ ക്ലാസുകളിലും പ്രൊമോഷന്‍ നല്‍കാന്‍ തീരുമാനം

ചേളാരി (മലപ്പുറം): സമസ്തയുടെ മദ്‌റസകളില്‍ എല്ലാ ക്ലാസുകളിലും പ്രൊമോഷന്‍ നല്‍കാന്‍ തീരുമാനമായി. ഒന്നുമുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസുകളിലും ഓള്‍പ്രൊമോഷന്‍ നല്‍കാനാണ് പ്രവത്തകസമിതിയുടെ തീരുമാനം. അഞ്ച്, ഏഴ്, 10, 12 ഉള്‍പ്പെടെ പൊതുപരീക്ഷ നടക്കുന്ന ക്ലാസുകള്‍ക്കും ഓള്‍പ്രൊമോഷന്‍ ബാധകമാണ്. സമസ്തയുടെ തീരുമാനമനുസരിച്ച് ഈവര്‍ഷം ഒരു ക്ലാസിലും പരീക്ഷകളുണ്ടാവില്ല.

Share
അഭിപ്രായം എഴുതാം