സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.

കോഴിക്കോട്: കൊറോണ ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശിയാണ് മരിച്ചത്. മരിച്ച ആമിന(53) കാന്‍സര്‍ രോഗിയായിരുന്നു. ദുബായില്‍ സ്ഥിരതാമസക്കാരിയായിരുന്നു. ചികിത്സയ്ക്കുവേണ്ടിയാണ് നാട്ടിലെത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നു രാവിലെയാണ് മരണം.

Share
അഭിപ്രായം എഴുതാം