തിരുവനന്തപുരം ജനുവരി 1: രണ്ടാംലോക കേരളസഭയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് ആരംഭം. 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മൂന്ന് ദിവസം നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. നാളെ മുതലാണ് പ്രതിനിധി സമ്മേളനം. പ്രതിപക്ഷം സഭയില്‍ പങ്കെടുക്കില്ല. സമ്മേളനത്തിന്റെ സ്ഥിരം വേദിയുടെ നവീകരണത്തെച്ചൊല്ലിയാണ് തര്‍ക്കം.
രണ്ടാംലോക കേരള സഭ ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും
