പുതുച്ചേരി സെപ്റ്റംബര്‍ 5: ‘ഭാരത് രത്ന’ മദര്‍ തെരേസയുടെ ചരമവാര്‍ഷികത്തില്‍, വ്യാഴാഴ്ച പുഷ്പാര്‍ച്ചന നടത്തി. മുഖ്യമന്ത്രി വി നാരായണസ്വാമി തെരേസയുടെ പ്രതിമയില്‍ ഹാരം ചാര്‍ത്തി. നിരവധി ക്രിസ്ത്യന്‍ പുരോഹിതരും കന്യാസ്ത്രീകളും പുഷ്പാര്‍ച്ചന നടത്തി.
മദര്‍ തെരേസയുടെ ചരമവാര്‍ഷികത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു
