അനുച്ഛേദം 370 റദ്ദാക്കി; കാശ്മീര്‍ വിഭജിച്ചു

ന്യൂഡല്‍ഹി ആഗസ്റ്റ് 5: അനുച്ഛേദം 370 പ്രകാരം ജമ്മു-കാശ്മീരിനുള്ള പ്രത്യേക പദവി മാറ്റാനുള്ള ഉത്തരവില്‍ പ്രസിഡന്‍റ് ഒപ്പുവെച്ചു. രാഷ്ട്രപതി തന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചു. രണ്ട് മേഖലകളായി കശ്മീരിനെ വിഭജിച്ചു. ജമ്മു കശ്മീര്‍, ലഡാക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി.

ജമ്മു കാശ്മീര്‍ ഇനിമുതല്‍ നിയമസഭയുള്ള കേന്ദ്രഭരണപ്രദേശം. ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇതിനെച്ചൊല്ലി വന്‍ പ്രതിഷേധമാണ് രാജ്യസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →