ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വീണ്ടും യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ തിരുവനന്തപുരം മണ്ഡലത്തിൽ ലീഡ് ഉയർത്തി. പതിനായിരത്തിനടുത്ത് വോട്ടിന്റെ ലീഡാണ് ശശി തരൂരിന് ഉള്ളത്.
യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലെ വോട്ട് എണ്ണിതുടങ്ങിയതിന് പിന്നാലെയാണ് ശശിതരൂർ ലീഡ് ഉയർത്തിയത്. നേരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറായിരുന്നു മുന്നിൽ