കൊച്ചിയിലെ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകള്‍ സ്വാതി കൃഷ്ണ(21)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊച്ചിന്‍ കോളേജിലെ ഒന്നാംവര്‍ഷ എം.എസ്സി. കെമിസ്ട്രി വിദ്യാര്‍ഥിനിയാണ് സ്വാതി കൃഷ്ണ.കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് മരിച്ച നിലയില്‍ കണ്ടത്.മട്ടാഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.
കൊച്ചിയിലെ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍
