ആനക്കൊമ്പുമായി അടിമാലിയിൽ ഒരാൾ അറസ്റ്റിൽ

ഇടുക്കി അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന കുറത്തിക്കുടിയിൽ നിന്നും ആനക്കൊമ്പുകൾ പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായി. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു.

കുറത്തിക്കുടി സ്വദേശിയായ പുരുഷോത്തമനെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ആനക്കൊമ്പുകളാണ് വനംവകുപ്പുദ്യോഗസ്ഥർ കണ്ടെടുത്തത്

Share
അഭിപ്രായം എഴുതാം