ഐ എൻ ടി യു സി പാലാ ബ്ലോക്ക് പ്രസിഡണ്ട് രാജൻ കൊല്ലമ്പറമ്പിലിന്റെ കാർ അപകടത്തിൽപെട്ടു

പാലാ :ഐ എൻ ടി യു സി പാലാ ബ്ലോക്ക് പ്രസിഡണ്ട് രാജൻ കൊല്ലമ്പറമ്പിലിന്റെ കാർ അപകടത്തിൽപെട്ടു.വൈകിട്ട് മൂന്നരയോടെ പൂവരണി പള്ളിക്ക് സമീപം വച്ചാണ് അപകടം ഉണ്ടായത്.രാജന് അടക്കം ആർക്കും പരിക്കില്ല.

Share
അഭിപ്രായം എഴുതാം