ശബരിമല തീർത്ഥാടകരെന്ന വ്യാജേന കാറിൽ തിമിംഗല ചർദ്ധി കടത്ത് മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി

ഗുരുവായൂർ: ശബരിമല തീർത്ഥാടകരെന്ന വ്യാജേന കാറിൽ കടത്തുകയായിരുന്നു 5 കിലോ തിമിംഗല ചർദ്ധിയുമായി മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ എസ്.ഐ വി.പി അഷറഫും സംഘവും പിടികൂടിയത്.

Share
അഭിപ്രായം എഴുതാം