പതിനേഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും

പതിനേഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും. തിരുവനന്തപുരം അതിവേഗ കോടതിയാണ് ബിഹാര്‍ സ്വദേശി സംജയിന് ശിക്ഷ വിധിച്ചത്. 2022 ജൂണ്‍ 7നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Share
അഭിപ്രായം എഴുതാം