മാപ്പിളകലാ അക്കാദമി പ്രതിനിധി സംഗമം.

കോഴിക്കോട്:
കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് സിറ്റി ചാപ്റ്റർ പ്രതിനിധി സംഗമം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്‌
എ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ്‌ എം കെ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി അഷ്‌റഫ്‌ കൊടുവള്ളി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ ജിൻസിയ ടീച്ചർ വേങ്ങര, നൗഷാദ് വടകര, ചാരിറ്റി വിംഗ് ചെയർമാൻ കെ കെ മുഹമ്മദ്‌ റഫീഖ്, കൺ വീനർ അബ്ദു റഹ്മാൻ കള്ളി തൊടി, ജില്ലാ ട്രഷറർ ഫസൽ വെള്ളായിക്കോട് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ:
കെ കെ റഫീഖ്
( രക്ഷാധികാരി ), അനസ് പരപ്പിൽ
( പ്രസി.),
കാസിം പടനിലം, നസീറ ബക്കർ, മുസ്തഫ ഇഹ്സാൻ, ജലീൽ മാങ്കാവ് ( വൈ. പ്രസി.), കെ എം മുഹമ്മദ്‌ റാഷിദ് ( ജന. സെക്ര.),
യാസർ കുരിക്കൾ, ഫാസിൽ ഷാജഹാൻ, കാദർ കൊളത്തറ,
ടി എം റാഫി ( ജോ. സെക്ര. )
ഫൈസൽ സമാൻ (ട്രഷ.).
സാബി
തെക്കേപുറം ( വനിതാ വിംഗ് ചെയർ.), ജിസ്ഫിറ ജിസ്മിൽ ( കൺ.), മുസ്തഫ വെള്ളയിൽ
( ഇശൽക്കൂട്ടം ചെയർ. ), ഫംഷി

Share
അഭിപ്രായം എഴുതാം