ചൈനയ്‌ക്കെതിരേ ഫിലിപ്പീന്‍സ്

മനില: ചൈനീസ് കോസ്റ്റ്ഗാര്‍ഡിന്റെ കപ്പല്‍ തങ്ങളുടെ ബോട്ടുകളെ തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തതായി ഫിലിപ്പൈന്‍ കോസ്റ്റ്ഗാര്‍ഡ് ആരോപിച്ചു.
തെക്കന്‍ ചൈനാക്കടലില്‍ ശനിയാഴ്ചയായിരുന്നു സംഭവം. സ്പ്രാട്ട്ലി ദ്വീപുകളിലെ ഫിലിപ്പൈന്‍ സൈനികര്‍ക്കുള്ള സാധനങ്ങളുമായി പോയ ബോട്ടുകളാണ് അതിക്രമം നേരിട്ടത്.

Share
അഭിപ്രായം എഴുതാം