തിരുവനന്തപുരം: ഐ.ടി പാര്‍ക്കുകള്‍ക്ക് സി.ഇ.ഒതിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക് എന്നീവിടങ്ങളില്‍ സി.ഇ.ഒ മാരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടെക്നോപാര്‍ക്കില്‍ സഞ്ജീവ് നായരെയും ഇന്‍ഫോപാര്‍ക്കല്‍ സുശാന്ത് കുരുന്തിലിനെയുമാണ് നിയമിക്കുക.
ഐ.ടി പാര്‍ക്കുകള്‍ക്ക് സി.ഇ.ഒ മാരെ നിയമിക്കും
