നാട്ടുകാര്‍ക്ക് നേരെ ആക്രമണം; മാങ്കുളത്ത് പുലിയെ തല്ലിക്കൊന്നു

ഇടുക്കി: മാങ്കുളത്ത് പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ആളുകളെ ആക്രമിച്ച പുലിയെയാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്. 03/09/22 ശനിയാഴ്ച പുലര്‍ച്ചെ അമ്പതാംമൈല്‍ സ്വദേശി ഗോപാലനെയാണ് പുലി ആക്രമിച്ചത്. രണ്ട് ആടുകളെയും പുലി കൊന്നിരുന്നു. പുലിയെ പിടിക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി ഇതില്‍ കുടുങ്ങിയിരുന്നില്ല.

Share
അഭിപ്രായം എഴുതാം