എസ്രായുടെ ഹിന്ദി റീമേക്ക് റീലീസിനൊരുങ്ങി

ജയ് ജയകൃഷ്ണൻ തിരക്കഥഎഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആണ് 2017 ൽ പ്രദർശനത്തിനെത്തിയ എസ്രയുടെ ഹിന്ദി റീമേക്ക് .ഈ ചിത്രത്തിൻറെ ട്രെയിലർ പുറത്തുവന്നു.

മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച ച്ച കഥാപാത്രം ഹിന്ദിയിൽ അവതരിപ്പിക്കുന്നത് ഇമ്രാൻ ഹാഷ്മി ആണ് . ടി സീരിസ് ഡൈബ്ബുകെന്ന നിർമ്മിക്കുന്ന ഈ ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യും.

സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ക്ലിന്റണ്‍ സെറെജോയാണ്. ടി സീരിസാണ് ഡൈബ്ബുകെന്ന ചിത്രം നിര്‍മിക്കുന്നത്. സുജിത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ദര്‍ശന ബനിക്, പ്രണവ് രഞ്‍ജൻ, മാനവ് കൌള്‍ യൂരി സുരി, ഡെൻസില്‍ സ്‍മിത്ത്, വിപിൻ ശര്‍മ, ഇവാൻ, നികിത ദത്ത്, വിവാന സിംഗ്, സുദേവ് നായര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ഡൈബ്ബുക്കില്‍ അഭിനയിക്കുന്നു.

Share
അഭിപ്രായം എഴുതാം