കൊല്ലം: കുളത്തൂപ്പുഴ സഞ്ജീവനി വനത്തിന്റെ ഭാഗമായ 2001-02 കുടംപുളി തോട്ടത്തില്‍ നിന്ന് പുളി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം നല്‍കുന്ന ലേലം ജൂലൈ 19 ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നടത്തുമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിലും 04742748976 നമ്പരിലും ലഭിക്കും.
കൊല്ലം: കുടംപുളി ശേഖരിച്ച് നീക്കം ചെയ്യല്‍, ലേലം ജൂലൈ 19
