മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ സ്‌ഫോടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഭാരത് കെമിക്കല്‍ പ്ലാന്റില്‍ 03/07/2021 ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല

സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പാല്‍ഘറിലെ താരാപുര്‍ വ്യവസായ മേഖലയിലാണ് ഭാരത് കെമിക്കല്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

Share
അഭിപ്രായം എഴുതാം