കൊല്ലം: തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളും ഇന്റേണ്‍ഷിപ്പും

കൊല്ലം: കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ ആന്റ് ലിനക്സ്, പി.എച്ച്.പി ആന്റ് എം.വൈ.എസ്.ക്യു.എല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ബി.ടെക്ക്/ഡിപ്ലോമക്കാര്‍ക്ക് നല്‍കുന്ന ഒരാഴ്ച ദൈര്‍ഘ്യമുള്ള ഇന്റേണ്‍ഷിപ്പിനും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തില്‍ ലഭിക്കും. ഫോണ്‍-04742731061.

Share
അഭിപ്രായം എഴുതാം