ബ്രാഞ്ച് മാനേജര്‍ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കണ്ണൂർ: ബ്രാഞ്ച് മാനേജര്‍ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തൊക്കിലങ്ങാടി കനറാബാങ്ക് ശാഖയിലെ മാനേജര്‍ തൃശൂര്‍ സ്വദേശിനി കെഎസ് സ്വപ്‌നയെയാണ് 08/04/21 വ്യാഴാഴ്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സഹപ്രവര്‍ത്തകരാണ് സ്വപ്നയെ തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share
അഭിപ്രായം എഴുതാം