ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപിടുത്തം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍തീപിടുത്തം. 5.3.2021 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് തീപിടുത്തമുണ്ടായത് . തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്‌സിന്റെ 11 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുളള ശ്രമം തുടരുകയാണ് . കാറ്റും ചൂടും മൂലം തീയണക്കാനുളള പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രമകാരമാണെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം