ദേഹത്ത് തീകൊളുത്തി ആത്മഹത്യാ ശ്രമം,ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: ജപ്തി നടപടിക്കെതിരെ ഗൃഹനാഥന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ശ്രക്ക് ശ്രമിച്ചു. . നെയ്യാറ്റിന്‍കര സ്വദേശി നടരാജനാണ് ആത്മ ഹത്യക്ക് ശ്രമിച്ചത്. താന്‍ ഷെഡ് കെട്ടി താമസിക്കുന്ന തര്‍ക്കഭൂമി ജപ്തി ചെയ്യാന്‍ കോടതിയില്‍ നിന്ന് ഉദ്യോഗസ്ഥരും പോലീസും എത്തിയപ്പോഴാണ് ആത്മഹത്യാ ശ്രമം നടന്നത്. ഗുരുതരമായി പൊളളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീ കൊളുത്തുന്നത് തടയാന്‍ ശ്രമിച്ച ഭാര്യഅമ്പിളിക്കും, ഗ്രേഡ് എസ്‌ഐ അനില്‍കുമാറിനും പൊളളലേറ്റിട്ടുണ്ട്

Share
അഭിപ്രായം എഴുതാം