ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി സ്‌മരണാഞ്ജലി അർപ്പിച്ചു

മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് അദ്ദേഹത്തിന് സ്‌മരണാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതി ഭവനിൽ ശ്രീ പ്രണബ് മുഖർജിയുടെ ഛായാചിത്രത്തിന് മുന്നിൽ രാഷ്ട്രപതിയും ഉദ്യോഗസ്ഥരും പുഷ്പാർച്ചന നടത്തി.

ബന്ധപ്പെട്ട രേഖ:https://www.pib.gov.in/PressReleasePage.aspx?PRID=1680009

Share
അഭിപ്രായം എഴുതാം