പാലാ​രി​വ​ട്ടം പാ​ല​ത്തിന്റെ പു​തി​യ ഗ​ര്‍​ഡ​റു​ക​ള്‍ സ്‌ഥാപിക്കും

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്റെ പു​തി​യ ഗ​ര്‍​ഡ​റു​ക​ള്‍ അ​ടു​ത്ത ആ​ഴ്ച മു​ത​ല്‍ സ്‌ഥാപിക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നാ​ല് സ്പാ​നു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഗ​ര്‍​ഡ​റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്നത്. പ്രീ ​സ്‌​ട്രെ​സ്ഡ് കോ​ണ്‍​ക്രീ​റ്റ് ഗ​ര്‍​ഡു​ക​ളാ​യി​രി​ക്കും പുതുതായി സ്ഥാ​പി​ക്കു​ക. എ​ട്ടു മാ​സം​കൊ​ണ്ടു പാലം പൂ​ര്‍​ത്തി​യാ​ക്കാനാണ് തിരുമാനിച്ചിരിക്കുന്നത്.

പാ​ലാ​രി​വ​ട്ടം പാലത്തിന്റെ ​നി​ര്‍​മാ​ണം പുനരാരംഭിച്ചിട്ട് ര​ണ്ടു മാ​സം തി​ക​യു​കയാണ്. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ വേ​ഗ​ത്തി​ല്‍ മു​ന്നോ​ട്ട് ​പോവുകയാണ്.

Share
അഭിപ്രായം എഴുതാം