തിരഞ്ഞെടുപ്പിൽ ജയിച്ചത് താനാണെന്ന് വീണ്ടും ട്രംപ്

വാഷിംഗ്ടൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത് താ​നാ​ണെ​ന്ന് വീണ്ടും പ്ര​ഖ്യാ​പി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്. I won the election എ​ന്ന് ട്രം​പ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി വോ​ട്ടു​ക​ൾ മ​റി​ച്ചു​വെ​ന്നാണ് പറയുന്നത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്നും ട്രം​പ് ആ​രോ​പി​ക്കു​ന്നു. ജോ ​ബൈ​ഡ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചു​വെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സത്തെ പ്രഖ്യാപനത്തിന് ശേഷമാണ് ട്രംപിന്റെ ഫേസ്ബുക്കിലെ വിജയപ്രഖ്യാപനം

Share
അഭിപ്രായം എഴുതാം