മഴക്കുഴിയില്‍ വീണ് ബാലന്‍ മരിച്ചു

തിരുവനന്തപുരം: മഴക്കുഴില്‍ വീണ് ബാലന്‍ വയസുകാരന്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം. ജിതേഷ്- ഗ്രീഷ്മ ദമ്പതികളുടെ മകന്‍ നിരഞ്ജന്‍(6) ആണ് മരിച്ചത്. ചുള്ളിമാനൂര്‍ ക്രിസ്തുജ്യോതി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥി ആയിരുന്നു.

Share
അഭിപ്രായം എഴുതാം