മന്‍മോഹന്‍ സിങ്ങിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോദി

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 26: പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ ആശംസിച്ചു. ദീര്‍ഘായുസ്സ് ഉണ്ടാകട്ടെയെന്ന് രാജ്യസഭാംഗവും കോണ്‍ഗ്രസ്സ് നേതാവുമായ മന്‍മോഹന്‍ സിങ്ങിനെ മോദി ആശംസിച്ച് ട്വീറ്റ് ചെയ്തു. വയനാട് കോണ്‍ഗ്രസ്സ് എംപി രാഹുല്‍ ഗാന്ധിയും സിങ്ങിനെ ആശംസിച്ചു. രാജ്യപുരോഗതിക്കായുള്ള അദ്ദേഹത്തിന്‍റെ സംഭാവനകളും ആത്മസമര്‍പ്പണവും വലുതാണെന്ന് രാഹുല്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →