നവീകരിച്ച മായേം തടാകം ഗോവ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പനാജി ആഗസ്റ്റ് 28: ഗോവയിലെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ മായേം തടാകത്തിന്‍റെ ഉദ്ഘാടനം ഗോവ മുഖ്യമന്ത്രി പ്രമോദ് സവാന്ത് ചൊവ്വാഴ്ച നിര്‍വ്വഹിച്ചു. മറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഡെപ്യൂട്ടി മുഖ്യമന്ത്രി മനോഹര്‍ അജ്ഗാംവകര്‍, ഗോവ നിയമസഭ സ്പീക്കര്‍ രാജേഷ് പട്നേക്കര്‍, ഗോവ ടൂറിസം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ദയാനന്ദ്, മായേം എംഎല്‍എ എന്നിവരും പങ്കെടുത്തു.

16 കോടി രൂപയാണ് തടാകത്തിന്‍റെ വികസനത്തിനായി വിനിയോഗിച്ചത്. വിദേശികള്‍ക്കായി പ്രത്യേക സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →