സ്വതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി

അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി ആഗസ്റ്റ് 15: രാജ്യത്തിന്‍റെ 73-ാമത് സ്വതന്ത്ര്യദിനാഘോഷവേളയില്‍ ആശംസകള്‍ നേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രക്ഷാബന്ധന്‍ മഹോത്സവും ഇന്ന് ആഘോഷിക്കുന്നു.

രാജ്യത്തിന്‍റെ സമാധാനത്തിനും സമഗ്രതയ്ക്കുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ എടുക്കാമെന്ന് എല്ലാവര്‍ക്കും സ്വതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. എല്ലാ സഹോദരിമാര്‍ക്കും പുരോഗതിയും സുരക്ഷയും ഉണ്ടാകട്ടെയെന്ന് രക്ഷാബന്ധന്‍ ആശംസകളും നേര്‍ന്നു.

Share
അഭിപ്രായം എഴുതാം