ലഖ്നൗ ആഗസ്റ്റ് 15: സംസ്ഥാനത്തെ 23 കോടി ജനങ്ങളുടെ ആഗ്രഹമാണ് ബിജെപി സര്‍ക്കാര്‍ നിറവേറ്റിയതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വതന്ത്ര്യം നേടി 73 വര്‍ഷത്തിനുശേഷം ‘ഒരു രാജ്യം ഒരു നിയമം’ എന്ന വാഗ്ദാനം നിറവേറ്റി, അനുച്ഛേദം 370 റദ്ദാക്കി ചരിത്രനേട്ടം കൈവരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു യോഗി.
അനുച്ഛേദം 370 റദ്ദാക്കി വാഗ്ദാനം നിറവേറ്റി; യോഗി
