ജമ്മു-കാശ്മീരിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നു; കെജ്രിവാള്‍

അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി ആഗസ്റ്റ് 5: വകുപ്പ് 370(3) റദ്ദാക്കാനുള്ള സഭയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുന്നുവെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തിങ്കളാഴ്ച പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും ഈ തീരുമാനം സംസ്ഥാനത്ത് സമാധാനവും വികസനവും കൊണ്ടുവരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആഭ്യന്തരമന്ത്രി അമിത് ഷായാണ് തിങ്കളാഴ്ച സഭയില്‍ തീരുമാനമറിയിച്ചത്.

Share
അഭിപ്രായം എഴുതാം