ഉന്നാവോ ബലാത്സംഗകേസ്; സിബിഐയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി

ന്യൂസല്‍ഹി ആഗസ്റ്റ് 1: സിബിഐയോട് ഉന്നാവോ ബലാത്സംഗകേസിലെ പരിശോധന റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് മുന്‍പ് വേണമെന്ന് സുപ്രീകോടതി അറിയിച്ചു. സിബിഐ ഓഫീസറോട് 12 മണിക്ക് മുമ്പായി കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ച്.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് കേസിന്‍റെ റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐ ഓഫീസറോട് നിര്‍ദ്ദേശിച്ചു. 12 മണിക്ക് വിഷയം കേള്‍ക്കും- ബഞ്ച് കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം