
ഒരു ഇടുക്കിക്കാരന്റെ പ്രാദേശികമായ ആശങ്കകളെല്ലാം കോവിഡിനു മുന്നിൽ ഒന്നുമല്ലാതായി
അരികിലുണ്ടു നാം അകലുകില്ല നാം, ഈ അപായനാളിൽ കരതലം തൊടാതെയിങ്ങനെ… ഇങ്ങനെയാണിപ്പോൾ എനിക്ക് എഴുതാൻ തോന്നുന്നത്. ഏതു പ്രതിസന്ധികളെയും അതിജീവിക്കാൻ കെൽപ്പുള്ള മലയാളി. ദുരിതനാളുകളെ അതിജീവിച്ച് പ്രത്യാശയുടെ അഭയ കുടീരങ്ങളിൽ എത്തി സഹജീവികളെക്കൂടി സംരക്ഷിക്കാൻ വെമ്പുന്ന എൻ്റെ നാട്ടുകാർ…. സൗജന്യമാസ്ക്കുവിതരണം, സമൂഹ …