പതിനെട്ടാം വയസ്സിൽ വിദ്യാർഥികൾ സ്വാതന്ത്ര്യം നേടുന്നത് സമൂഹത്തിന് ഗുണകരമല്ലെന്ന് ആരോഗ്യ സർവകലാശാല കോടതിയിൽ. പതിനെട്ടാം വയസ്സിൽ വിദ്യാർത്ഥികളുടെ മസ്തിഷ്കം ദുർബലമാണ്. ശാസ്ത്രീയമായി ഇരുപത്തിയഞ്ചാം വയസ്സിൽ മാത്രമേ മാനസിക വികാസം വിദ്യാർത്ഥികളിൽ ഉണ്ടാകുന്നുള്ളൂ എന്നും ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ. അതെ അതുകൊണ്ട് 25 …

Read More

ഈ ബഫർ സോൺ പ്രഖാപിച്ചതറിഞ്ഞാണെന്ന് തോന്നുന്നു… ഇപ്പൊ കാട്ടിലെ മൃഗങ്ങൾ എല്ലാം നാട്ടിലേക്ക് സ്വന്തം സ്ഥലം കയ്യടക്കാൻ എന്ന മട്ടിൽ വരുന്നുണ്ട്….കട്ടപ്പനയിൽ അങ്ങനെ നാട് കടക്കാൻ വന്ന കടുവക്ക് നാട്ടുകാരുടെ കുളത്തിൽ ദാരുണന്ത്യം. പൊതുവെ വംശനാശം പിടിച്ചുകൊണ്ടിരിക്കുന്ന ഒരു മൃഗം ആണ് …

Read More

പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീം ആയ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ. നെതർലാൻഡിനെ അർജൻറീന വീഴ്ത്തി . എന്നീ വാർത്തകൾ കാണുമ്പോൾ പെട്ടെന്ന് എനിക്ക് ഓർമ്മ വന്നത് ആ ടീമിന്റെ ആരാധകരെയാണ്. തോറ്റു എന്നറിഞ്ഞപ്പോൾ ചങ്ക് പൊട്ടിക്കരയുന്ന കുറേ അധികം ആരാധകർ. …

Read More

ചെയ്യാൻ പാടില്ലാത്ത ഒന്ന് ആരോടെങ്കിലും ചെയ്തതിനുശേഷം അതിനു മാപ്പ് പറയുകയോ, പ്രതിഫലമായി എന്തെങ്കിലും ചെയ്തു കൊടുക്കുകയോ ചെയ്തിട്ട് കാര്യമുണ്ടോ? മലപ്പുറത്ത് നടന്ന പോക്സോ കേസിനെ പറ്റി വായിച്ചപ്പോൾ എനിക്ക് അങ്ങനെ ഒരു സംശയം തോന്നി. ഏഴു വയസ്സു മുതൽ പീഡനത്തിന് ഇരയായ …

Read More

ഹൈറേഞ്ചിന്റെ പുസ്തക ജീവിതം

കാഞ്ചിയാർ രാജന്റെ ‘കലാപം’ പോലെയുള്ള അപൂർവ്വം പുസ്തകങ്ങൾ മുൻപ് ഇറങ്ങിയിരുന്നുവെങ്കിലും കട്ടപ്പനയിൽ നിന്ന് സാഹിത്യകൃതികൾ പുസ്തകമായി അനുസ്യൂതം ഇറങ്ങുന്നതിന്റെ തുടക്കം 1999ലാണ്. ഇവിടെത്തന്നെ പുസ്തക ജോലികൾ പൂർത്തികരിച്ച് എറണാകുളത്തോ ശിവകാശിയിലോ അയച്ച് പ്രിന്റ് ചെയ്യുന്നത് അനായസമായത് തൊണ്ണൂറുകളിൽ ഇടുക്കിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായിസാഹിത്യസദസ് …

ഹൈറേഞ്ചിന്റെ പുസ്തക ജീവിതം Read More

ബാങ്കിന്റെ ദയാരാഹിത്യം അഭിരാമിയെ വധിച്ചു

ജപ്തി നോട്ടിസിന് മുൻപിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. വളച്ചുകെട്ടാതെ പറഞ്ഞാൽ വധിച്ചു. അതല്ലേ ശരി? നിയമവിരുദ്ധ നടപടികൾ, മനുഷ്യ പറ്റില്ലാത്തവരുടെ ബ്യൂറോക്രാറ്റിക് പരദ്രോഹ സുഖാന ഭൂതിക്കുള്ള ത്വര ഇതൊക്കയല്ലെ അഭിരാമിയുടെ കുടുംബത്തിന് നേരെ കണ്ടത്? നോട്ടീസ് പതിക്കാനും റിക്കവറി നടപടികൾ …

ബാങ്കിന്റെ ദയാരാഹിത്യം അഭിരാമിയെ വധിച്ചു Read More

റഷ്യയിൽ എണ്ണക്കമ്പനി ഉന്നതരുടെ ദുരൂഹ മരണങ്ങൾ വർധിക്കുന്നു.

മോസ്കോ ∙ റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ലുക്കോയിലിന്റെ ചെയർമാൻ റവിൽ മഗനോവ് (67) ആശുപത്രി ജനാലയിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണെന്ന് സൂചനയുണ്ട്. ഗുരുതരരോഗത്തെ തുടർന്നാണ് മരണമെന്ന് കമ്പനി അധികൃതർ അറിയിച്ചു. 1993 ൽ …

റഷ്യയിൽ എണ്ണക്കമ്പനി ഉന്നതരുടെ ദുരൂഹ മരണങ്ങൾ വർധിക്കുന്നു. Read More

മെഡലിനായി ഇന്ത്യൻ ടീമിന്റെ ജീവൻ മരണപ്പോരാട്ടം. ഒളിമ്പിക്സ് അസോസിയേഷൻ സസ്‌പെൻഷന്റെ വക്കിൽ

ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ സസ്‌പെൻഷനിലേക്ക്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനിൽ ( ഐ. ഒ. എ ) നടക്കുന്ന ആഭ്യന്തരകലഹവും രാഷ്ട്രീയ ഇടപെടലും മൂലം തിരഞ്ഞെടുപ്പ് വൈകുന്നതുമൂലം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ. ഒ. സി ) യാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്. എത്രയും …

മെഡലിനായി ഇന്ത്യൻ ടീമിന്റെ ജീവൻ മരണപ്പോരാട്ടം. ഒളിമ്പിക്സ് അസോസിയേഷൻ സസ്‌പെൻഷന്റെ വക്കിൽ Read More

ഉഷയും രാജ്യസഭാസീറ്റും മുൻപും ഇവിടെ ഉണ്ടായിരുന്നല്ലോ! ഇപ്പോൾ എന്തിന് ശോഭ കെടുത്തുന്ന ചെളിയേറ്?

പി. ടി. ഉഷക്ക് രാജ്യസഭാഗത്വം വൈകി വന്ന വസന്തം. ഇന്ത്യൻ എക്സ്പ്രസ് രാജ്യസഭയിൽ. പി ടി ഉഷക്ക്‌ രാജ്യസഭാംഗത്വം വൈകിവന്ന വസന്തമാണ്. ഒരു ദശകം മുൻപ് സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോൾ ഉഷയെ അവഗണിച്ചത് ഒരു ചർച്ചപോലും ആയില്ല. ഇന്നും എന്നും …

ഉഷയും രാജ്യസഭാസീറ്റും മുൻപും ഇവിടെ ഉണ്ടായിരുന്നല്ലോ! ഇപ്പോൾ എന്തിന് ശോഭ കെടുത്തുന്ന ചെളിയേറ്? Read More

മറഡോണ മരിക്കുമ്പോൾ ദരിദ്രനായിരുന്നു

ഡീഗോ മറഡോണയുടെ ഉദയവും പ്രകാശവും അസ്തമയവും അനന്തമായി ഫുട്ബോൾ പ്രേമികളെയും കളിക്കാരെയും പ്രകമ്പനം കൊള്ളിച്ചുക്കൊണ്ടിരിക്കുന്നു. ഒരു വിസ്മയപോലെ ഒരു കടംകഥപോലെ മാഞ്ഞുപോയ അറുനൂറുകോടിയിൽ ഒരുവൻ. ” പത്താം നമ്പർ ജഴ്സിയിലെ ഈ കുറിയ മനുഷ്യൻ ജന്മനസ്സിൽ സൃഷ്ടിച്ച അലയടികൾ ഇപ്പോഴും ഇരമ്പുന്നു …

മറഡോണ മരിക്കുമ്പോൾ ദരിദ്രനായിരുന്നു Read More