റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍

September 11, 2025 - 1:04 pm

കൊല്ലം|കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അദ്ധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി. വിദ്യാര്‍ത്ഥിയെയും അന്വേഷണ വിധേയമായി സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

സംഭവത്തില്‍ ശിശുക്ഷേമ സമിതി അന്വേഷണം ആരംഭിച്ചു.

അദ്ധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അഞ്ചാലുംമൂട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബി എന്‍ എസ് 114, ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ വിവിധ വകുപ്പുകൾ എന്നിവയാണ് അദ്ധ്യാപകനെതിരെ ചുമത്തിയിട്ടുള്ളത്. ശിശുക്ഷേമ സമിതിയും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *