Tag: suspended
ട്രംപിന്റെ അക്കൗണ്ട് രണ്ട് വര്‍ഷത്തേക്ക് സസ്പന്‍ഡ് ചെയ്ത് ഫേസ്ബുക്ക്
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ട് രണ്ട് വര്‍ഷത്തേക്ക് സസ്പന്‍ഡ് ചെയ്ത് ഫേസ്ബുക്ക്. 2023 ജനുവരി വരെയാണ് അക്കൗണ്ട് സസ്പന്‍ഡ് ചെയ്തത്. യുഎസ് കാപിറ്റോളില്‍ നടന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ട്രംപിന്റെ പോസ്റ്റുകളാണ് സസ്പന്‍ഷനു കാരണം.തന്റെ അക്കൗണ്ട് വിലക്കിയതോടെ …
ദക്ഷിണ ഓണ്‍ലൈനായി വാങ്ങിയ ശാന്തിക്കാരനെ സസ്‌പെന്‍ഡ് ചെയ്തു
കൊച്ചി: ദക്ഷിണ ഓണ്‍ലൈനായി വാങ്ങിയെന്ന പേരില്‍ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. കീഴ്ക്കാവിലെ മുന്‍ ശാന്തിയും ഉപദേവതയായ ശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ എംകെ സതീഷ് നമ്പൂതിരിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. കീഴ്ക്കാവിലെ ശാന്തിക്കാരുടെ പുഷ്പാഞ്ജലി …
അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍: 259 കെഎസ് ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു
മലപ്പുറം: കഴിഞ്ഞ നാലര വര്‍ഷക്കാലത്തില്‍ 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം -25, കൊല്ലം-40, എറണാകുളം -60, മുവാറ്റുപുഴ -26, എന്നിവിടങ്ങളിലാണ് കൂടുതല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍. സംസ്ഥാനത്ത് ആകെ 51,198 പേരുടെ ലൈസന്‍സ് ആണ് സസ്‌പെന്റ് ചെയ്തിട്ടുളളത്. 2019ല്‍മാത്രം …
ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം, മൂന്ന് ആം ആദ്മി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു
ന്യൂഡൽഹി: ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. മൂന്ന് ആം ആദ്മി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. കാര്‍ഷികസമരത്തെക്കുറിച്ച് രാജ്യസഭ 03/02/21 ബുധനാഴ്ച ചര്‍ച്ച ചെയ്യും. രാഷ്ട്രപതിയുടെ നന്ദി …