കെഎസ്‌ആർടിസിയിൽ ടിഡിഎഫ് സമരം പൊളിഞ്ഞ് പാളീസായി : പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്ന് ​ഗതാ ഗത മന്ത്രി കെബി ഗണേഷ് കുമാർ

കൊച്ചി : .കെഎസ്‌ആർടിസിയിൽ ഫെബ്രുവരി 4 ന് ടിഡിഎഫ് നടത്തിയ സമരം പൊളിഞ്ഞ് പാളീസായി . പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും താഗത മന്ത്രി കെബി ഗണേഷ് കുമാർ.. ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം …

കെഎസ്‌ആർടിസിയിൽ ടിഡിഎഫ് സമരം പൊളിഞ്ഞ് പാളീസായി : പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്ന് ​ഗതാ ഗത മന്ത്രി കെബി ഗണേഷ് കുമാർ Read More

രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ട് : എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ

പന്തളം : ‘എല്ലാവരും ബഹുമാനിക്കുന്ന, നായർ സമുദായത്തിലെ വ്യക്തിയായതു കൊണ്ടാണ് രമേശ് ചെന്നിത്തലയെ എൻഎസ്‌എസ് ആസ്ഥാനത്തേയ്ക്ക് ക്ഷണിച്ചതെന്ന് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. പന്തളത്ത് ഉദ്ഘടന ചടങ്ങിനെത്തിയപ്പോള്‍ രമേശ് ചെന്നിത്തലയെ എൻഎസ്‌എസ് ആസ്ഥാനത്തേയ്ക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് …

രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ട് : എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ Read More

വയനാട്ടില്‍ കടുവ എത്തിയ ഏരിയ ഒറ്റപ്പെടുത്തി പരിശോധന നടത്തും: നരഭോജിയായ കടുവയെ കൊല്ലുമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

തിരുവനന്തപുരം: വയനാട്ടിലെ നരഭോജിയായ കടുവയെ കൊല്ലുമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. വനം വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം അനുസരിച്ചാണ് നടപടി. വയനാട്ടിലെ നല്ല തിരക്കുള്ള പ്രദേശത്താണ് കടുവ ഇറങ്ങിയത്. അടുത്ത 48 മണിക്കൂർ പ്രധാനപ്പെട്ടതാണ്. ഈ പ്രദേശത്തെ 144 കർശനമാക്കും.വയനാട്ടില്‍ കടുവ …

വയനാട്ടില്‍ കടുവ എത്തിയ ഏരിയ ഒറ്റപ്പെടുത്തി പരിശോധന നടത്തും: നരഭോജിയായ കടുവയെ കൊല്ലുമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ Read More

സെക്രട്ടറിയറ്റിലേക്കു പുലി എത്തുന്ന സാഹചര്യത്തിനു കാലതാമസം ഉണ്ടാകില്ലെന്ന് പി .വി. അന്‍വര്‍ എംഎല്‍എ

.നിലമ്പൂര്‍: വനം നിയമ ഭേദഗതിക്കെതിരേ ആഞ്ഞടിച്ച്‌ പി.വി. അന്‍വര്‍ എംഎല്‍എ. ബില്‍ യാഥാര്‍ഥ്യമായാല്‍ വനപാലകര്‍ ഗുണ്ടകളായി മാറുന്ന സാഹചര്യമുണ്ടാകുമെന്ന് എടവണ്ണ ഒതായിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ അൻവർ പറഞ്ഞു മന്ത്രി റോഷി അഗസ്റ്റിനെയും അന്‍വര്‍ കുറ്റപ്പെടുത്തി .സെക്രട്ടറിയറ്റിലേക്കു പുലി എത്തുന്ന സാഹചര്യത്തിനു …

സെക്രട്ടറിയറ്റിലേക്കു പുലി എത്തുന്ന സാഹചര്യത്തിനു കാലതാമസം ഉണ്ടാകില്ലെന്ന് പി .വി. അന്‍വര്‍ എംഎല്‍എ Read More

കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ രാജിവച്ചു

ടൊറൊന്റോ: 9 വര്‍ഷമായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ രാജിവച്ചു. ഒപ്പം ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു.. ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ജനുവരി 8ാം തീയതി ബുധനാഴ് ചേരാനിരിക്കെയാണ് രാജി .. തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ …

കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ രാജിവച്ചു Read More

ഹര്‍ത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാടിന് കേന്ദ്രസഹായം അനുവദിക്കാത്തതിനെതിരേ ഹര്‍ത്താല്‍ നടത്തിയതിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.ഹര്‍ത്താല്‍ നടത്തിയത് ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റമായെന്നും ഇതുകൊണ്ടുണ്ടായ ഗുണമെന്തെന്നും ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തെത്തുടര്‍ന്നുള്ള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണു …

ഹര്‍ത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി Read More

മണിപ്പൂരില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള : ആറര ലക്ഷത്തോളം രൂപ കവർന്നു

ഇംഫാല്‍: മണിപ്പൂരില്‍ പട്ടാപ്പകല്‍ മുഖംമൂടി ധരിച്ച്‌ തോക്കുമായെത്തി ബാങ്ക് കൊള്ളയടിച്ച്‌ ആറര ലക്ഷത്തോളം രൂപ കവർന്നു. മണിപ്പൂരിലെ കച്ചിംഗ് ബസാറിലെ യൂകോ ബാങ്കിന്‍റെ ശാഖയിലാണ് കവർച്ച നടന്നത്. യൂകോ ബാങ്ക് (യുസിഒ) . ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മൊബൈല്‍ ഫോണുകളും കൈക്കലാക്കി. 2024 …

മണിപ്പൂരില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള : ആറര ലക്ഷത്തോളം രൂപ കവർന്നു Read More

കാശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള ഇന്ന് (16.10.2024)സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ശ്രീന​ഗർ : ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള ഇന്ന് (16.10.2024)സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് ചടങ്ങുകള്‍. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഒമര്‍ അബ്ദുള്ളക്ക് സത്യ വാചകം …

കാശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള ഇന്ന് (16.10.2024)സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും Read More

ഫാത്തിമ ലത്തീഫിന്റെ മരണം: സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് ഫാത്തിമയുടെ പിതാവ്

ന്യൂഡല്‍ഹി ഡിസംബര്‍ 4: ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് ഫാത്തിമയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. പഠനസംബന്ധമായ അസൂയയുടെയും ഇഷ്ടക്കേടിന്റെയും ഭാഗമായി സഹപാഠികളില്‍ ചിലര്‍ ഫാത്തിമയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും പിതാവ് വ്യക്തമാക്കി. മാനസികമായി …

ഫാത്തിമ ലത്തീഫിന്റെ മരണം: സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് ഫാത്തിമയുടെ പിതാവ് Read More