January 14, 2023

അധ്യാപകരെ ലിംഗ വ്യത്യാസമില്ലാതെ ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചർ. പാഠങ്ങൾ പഠിപ്പിക്കുന്ന ആളുകളെ വിളിക്കുന്ന പേരാണ് ടീച്ചർ. അതൊരിക്കലും സാർ, മാഡം എന്നീ വിളികൾ പോലെയല്ല. ബ്രിട്ടീഷ് …

അമാലാ പോളിന്റെ ടീച്ചറിലെ ഗാനം റിലീസായി

November 26, 2022

അതിരന്‍ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്ത് അമാലാ പോൾ നായികയായ ‘ടീച്ചര്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം സരിഗമ റിലീസ് ചെയ്തു.ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം ചെയ്ത കായലും കണ്ടലുംമെന്ന പോലെ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ …

അമല പോൾ നയികയാവുന്ന ടീച്ചറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

September 6, 2022

ഫഹദ് നായകനായ ‘അതിരന്‍’ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടീച്ചര്‍.ഒരിടവേളക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തിയ മലയാളികളുടെ ഇഷ്ടതാരം അമലാ പോള്‍ നായികയാകുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹന്‍ലാല്‍ പുറത്തുവിട്ടു. ചെമ്ബന്‍ വിനോദ് ജോസ്, ഹക്കീം …

അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ അദ്ധ്യാപകന്റെ അതിക്രമം

July 7, 2022

ചങ്ങരംകുളം : മുടി വളർത്തിയതിന് അദ്ധ്യാപകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഷർട്ടിന്റെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി. സംഭവത്തിൽ മാതാവ് ചങ്ങരംകുളം പോലീസിനും ചൈൽഡ് വെൽഫെയർ അസോസിയേഷനും പരാതി നൽകി. കോലിക്കര തൊട്ടുവളപ്പിൽ ഷെബീറിന്റെ 11 വയസുകാരനായ മകൻ ക്യാൻസർ രോഗികൾക്ക് …

കാല്‍ വഴുതിവീണ്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന പ്രധാനാദ്ധ്യാപിക മരിച്ചു

March 30, 2022

ഇരിട്ടി: വീട്‌ വൃത്തിയാക്കുന്നതിനിടയില്‍ ടെറസില്‍ നിന്ന്‌ വീണ്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന പ്രധാന അദ്ധ്യാപിക മരിച്ചു. തില്ലങ്കേരി വാണി വിലാസം എല്‍പി സ്‌കൂള്‍ പ്രധാനാദ്ധ്യാപിക മീത്തലെ പുന്നാട്‌ തേജസ്‌ നിവാസിലെ കെകെ.ജയലക്ഷ്‌മി (55) ആണ്‌ മരിച്ചത്‌. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2022 …

കാസർകോട്: വിവിധ തസ്തികകളില്‍ പി എസ് സി വിജ്ഞാപനം

January 15, 2022

കാസർകോട്: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലത്തില്‍ അസിസ്റ്റന്റ് പ്രൊഫ. (മൈക്രോ ബയോളജി) കാറ്റഗറി നമ്പര്‍ 593/2021, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (സ്റ്റാറ്റിസ്റ്റിക്‌സ്) കാറ്റ.നമ്പര്‍ 595/2021, സോയില്‍ സര്‍വെ ഓഫീസര്‍ …

അധ്യാപകനെതിരേ പോക്‌സോ കേസ്

December 13, 2021

മലപ്പുറം: മോശമായി പെരുമാറിയെന്ന വിദ്യാർഥിനികളുടെ പരാതിയിൽ അധ്യാപകനെതിരേ പോക്‌സോ കേസ്. അധ്യാപകനും സിപിഎം നേതാവുമായ സുകുമാരനെതിരേയാണ് നിലമ്പൂർ പോലീസ് കേസെടുത്തത്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ് . നാല് വിദ്യാർഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർചെയ്തത്. മജിസ്‌ട്രേറ്റിന് …

രണ്ടാം ക്ലാസുകാരനെ ഒന്നാം നിലയിൽ നിന്ന് തലകീഴായി തൂക്കി അദ്ധ്യാപകന്റെ ക്രൂരത; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അറസ്റ്റ്

October 30, 2021

ലക്‌നൗ : രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തലകീഴാക്കി പിടിച്ച് അദ്ധ്യാപകന്റെ ക്രൂരത. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. സ്വകാര്യ സ്‌കൂളായ സദ്ഭവൻ ശിക്ഷൻ സൻസ്തൻ …

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 25 വർഷം കഠിന തടവ് വിധിച്ച് അതിവേഗ സ്പെഷൽ കോടതി

October 30, 2021

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മദ്രസ അദ്ധ്യാപകന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി …

വിദ്യാര്‍ത്ഥിയെ മുട്ടുകുത്തി നിര്‍ത്തി ചവിട്ടി അധ്യാപകന്റെ ക്രൂരത

October 14, 2021

ചെന്നൈ: തമിഴ്‌നാട് ചിദംബരത്ത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ (ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചിദംബരം സർക്കാർ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് അധ്യാപകനില്‍ നിന്ന് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. നിലത്ത് മുട്ടുകുത്തി നിര്‍ത്തി വടികൊണ്ട് ആഞ്ഞടിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. സഹപാഠികളാണ് മൊബൈലില്‍ …