റിപ്പോര്‍ട്ട്
News Editor
സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കല്‍

എ എ റഹീമിനെയും ഭാര്യയെയും സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ പ്രവാസി മലയാളിയെ അറസ്റ്റ് ചെയ്തു

May 21, 2026 - 3:42 pm

ഹൈലൈറ്റുകൾ

  • ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്എ എ റഹീമിനെയും ഭാര്യയെയും സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ പ്രവാസി മലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു.
  • റഹീമിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പ്രതി സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നത്.
  • ആലപ്പുഴ സ്വദേശിയായ സജി മോനെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
  • സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി മെഡിക്കൽ കോളജ് പോലീസ് പ്രതിക്കെതിരെ കേസ് എടുത്തിരുന്നു.
  • അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *