വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍

കൊല്ലം|കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അദ്ധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി. വിദ്യാര്‍ത്ഥിയെയും അന്വേഷണ വിധേയമായി സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ ശിശുക്ഷേമ സമിതി അന്വേഷണം ആരംഭിച്ചു. …

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍ Read More