ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുളള നടപടികളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ
. തിരുവനന്തപുരം: ബിഎൽഒയുടെ ആത്മഹത്യ അമിതജോലി സമ്മർദത്തെ തുടർന്നാണെന്ന വിവാദമായതിനു പിന്നാലെ ജോലിഭാരം ലഘൂകരിക്കുന്നതിനുള്ള നടപടികളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനായി വിതരണം ചെയ്യുന്ന ഫോറങ്ങൾ സോഫ്റ്റ്വേറിൽ ഉടനടി അപ്ലോഡ് ചെയ്യേണ്ടതില്ലെന്നും പൂരിപ്പിച്ചു നൽകുമ്പോൾ മാത്രം വിവരം …
ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുളള നടപടികളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ Read More