റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം

പ്രധാന വിവരങ്ങൾ

  • സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്ക് എം.എൻ. കാരശ്ശേരിയും കല്പറ്റ നാരായണനും പരിഗണനയിൽ.
  • നിലവിലെ അക്കാദമി സെക്രട്ടറിയുടെ കാലാവധി മേയ് 31-ന് അവസാനിക്കും.
  • അക്കാദമി സെക്രട്ടറി സ്ഥാനത്തേക്കും നിരവധി പേരുകൾ പരിഗണനയിലുണ്ട്.
  • അക്കാദമി സെക്രട്ടറിക്ക് 50,000 രൂപ ശമ്പളവും വാഹനവും മറ്റ് അലവൻസുകളും ലഭിക്കും.
  • അക്കാദമി പ്രസിഡന്റിന് 25,000 രൂപ ഓണറേറിയവും വൈസ് പ്രസിഡന്റിന് 10,000 രൂപ ഓണറേറിയവും ലഭിക്കും.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *